KottayamKeralaNattuvarthaLatest NewsNews

നിർത്തിയിട്ടിരുന്ന ബസിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

തി​​രു​​വ​​ന​​ന്ത​​പു​​രം നെ​​യ്യാ​​റ്റി​​ന്‍ക​​ര കോ​​ട്ട​​പ്പു​​റം ക​​ടാ​​യി​​ക്കു​​ളം കോ​​ള​​നി​​യി​​ല്‍ ര​​ഞ്ജി​​ത്തി (28)നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: നിർത്തിയിട്ടിരുന്ന സ്വ​​കാ​​ര്യ ബ​​സി​​ൽ സൂക്ഷിച്ചിരുന്ന ബാ​​റ്റ​​റി​​ക​​ള്‍ മോ​​ഷ്ടി​​ച്ച കേ​​സി​​ല്‍ യുവാവ് അ​​റ​​സ്റ്റിൽ. തി​​രു​​വ​​ന​​ന്ത​​പു​​രം നെ​​യ്യാ​​റ്റി​​ന്‍ക​​ര കോ​​ട്ട​​പ്പു​​റം ക​​ടാ​​യി​​ക്കു​​ളം കോ​​ള​​നി​​യി​​ല്‍ ര​​ഞ്ജി​​ത്തി (28)നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ലയനത്തിനൊരുങ്ങി എയർ ഇന്ത്യയും വിസ്താരയും, പുതിയ പദ്ധതികൾ ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്

ഇ​​യാ​​ള്‍ എം​​സി റോ​​ഡി​​ല്‍ നാ​​ട്ട​​കം ബു​​ക്കാ​​നാ ഭാ​​ഗ​​ത്ത് പാ​​ര്‍ക്ക് ചെ​​യ്തി​​രു​​ന്ന ബ​​സി​​ന്‍റെ ഉ​​ള്‍വ​​ശ​​ത്ത് സ്‌​​പെ​​യ​​റാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന ര​​ണ്ട് ബാ​​റ്റ​​റി​​ക​​ളാ​​ണ് മോ​​ഷ്ടി​​ച്ച​​ത്. പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്ന്, ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍ക്ക് ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ പ​​ട്ട​​ണ​​ക്കാ​​ട്, കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ കോ​​ട്ട​​യം വെ​​സ്റ്റ് എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ സ​​മാ​​ന​​മാ​​യ കേ​​സു​​ക​​ളു​​ണ്ടെന്ന് പൊലീസ് അറിയിച്ചു.

എ​​സ്എ​​ച്ച്ഒ ടി.​​ആ​​ര്‍. ജി​​ജു, എ​​സ്‌​​ഐ അ​​നീ​​ഷ് കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button