KannurKeralaNattuvarthaLatest NewsNews

മട്ടന്നൂരിൽ വീട്ടമ്മ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ

പരിയാരം സ്വദേശി ജലജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂർ: മട്ടന്നൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ പരിയാരത്തെ വീട്ടു കിണറ്റിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ആമസോൺ: ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു, കാരണം ഇതാണ്

പരിയാരം സ്വദേശി ജലജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മട്ടന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടു: ജി ആർ അനിൽ

പുറത്തെടുത്ത മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button