ErnakulamLatest NewsKeralaNattuvarthaNews

ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ് പള്ളി ഇമാമിൽനിന്നും 21 ലക്ഷം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണ തിരുർക്കാട് എസ്.ടി.ആർ യാസിൻ തങ്ങളാണ് അറസ്റ്റിലായത്

കളമശ്ശേരി: ക്ലിനിക്കൽ ആപ്പിൽ മകനെ ഡയറക്ടർ ആക്കാമെന്ന പേരിൽ പള്ളി ഇമാമിൽ നിന്നും 21 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ തിരുർക്കാട് എസ്.ടി.ആർ യാസിൻ തങ്ങളാണ് അറസ്റ്റിലായത്. കളമശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ലഹരിമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍

തൃക്കാകര കൈപ്പട മുഗളിൽ ആൻഞിക്കാത്ത് കുഞ്ഞ് മുഹമ്മദ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു: ഘാന പരിശീലകന്‍

മകൻ ഡോ. അജ്മലിനെ ഡയറക്ടർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതിയിൽ‌ പറയുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button