തിരുവനന്തപുരം: വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ അംഗത്വം എടുക്കാൻ അവസരം. ചികിത്സാ സഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും.
Read Also: കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ പിടിവീഴുന്നു
നിലവിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് ജില്ലയിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ വാർഷിക വരിസംഖ്യ അടയ്ക്കാം. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലെ കാഷ്യറിൽ നിന്ന് ലഭിക്കും.
Post Your Comments