corona positive storiesCOVID 19Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 246 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 246 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 2 മരണങ്ങളാണ് തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ‘ഗവര്‍ണ്ണറുടെ വൈസ്രോയ് കളി കേരളത്തില്‍ നടക്കില്ല’: ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിവൈഎഫ്‌ഐ

819,083 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 805,667 പേർ രോഗമുക്തി നേടി. 9,383 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 36 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ലൈംഗിക അവയവങ്ങൾ മുറിച്ചു വെട്ടി നുറുക്കി: ജിഷയും നരബലിയുടെ ഇരയോ? സമാനതകളേറെ, ഷാഫി താമസിച്ചിരുന്നത് പെരുമ്പാവൂരിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button