കണ്ണൂര്‍: കണ്ണൂരിൽ പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
പള്ളിപ്രം സ്വദേശി അനസിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

Post Your Comments