KeralaLatest NewsNews

ശാരീരിക അസ്വസ്ഥതകൾ: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ

കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.

Read Also: മസാല ബോണ്ട് കേസില്‍ സമൻസിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ നാളെ വിധി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Read Also: അധികാരം കൊണ്ട് ദുഷിച്ചുപോയ കോൺഗ്രസിൽ നിന്ന് അധികാരക്കൊതിമൂത്ത ആളുകളെല്ലാം കൊഴിഞ്ഞുപോകണം: സനൽകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button