Latest NewsNewsTechnology

ഡെൽ: ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിച്ചു

13 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ ഡെല്ലിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിച്ചു. ഡെൽ എക്സ്പിഎസ് 13 2 ഇൻ വൺ ലാപ്ടോപ്പുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

13 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. In12th Generation Intel Core processor i5- 1230U, i7- 1250U പ്രോസസറിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത്. 1ടിബിയും എസ്എസ്ഡി സ്റ്റോറേജും കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിയ്ക്കുള്ളില്‍: രണ്ടുപേര്‍ അറസ്റ്റില്‍

11 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. വിൻഡോസ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപയാണ് ഡെൽ എക്സ്പിഎസ് 13 ലാപ്ടോപ്പുകളുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button