പഴയന്നൂര്‍: നിരോധിച്ച 12 കിലോ പുകയില ഉല്പന്നങ്ങളുമായി വയോധിക എക്സൈസ് സംഘത്തിന്റെ പിടിയില്‍. മായന്നൂര്‍ കാവ് സ്വദേശിനി അംബുജാക്ഷിയാണ് (75) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇവര്‍ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മായന്നൂര്‍ ഭാഗങ്ങളില്‍ പഴയന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഒ. സജിതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വയോധിക പിടിയിലായത്.
Read Also : സൈനികര്‍ക്കൊപ്പം ആയുധ പൂജ ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്നാഥ് സിംഗ്
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments