Latest NewsNewsIndia

വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും: സുപ്രീം കോടതി

 

ന്യൂഡല്‍ഹി: ഭർത്താവിന്റെ പീഡനവും ബലാത്സംഗം തന്നെയെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് ഈ സുപ്രധാന വിധി.

വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താമെന്നും കോടതി പ്രസ്താവിച്ചു.

എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താം. അതിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഉള്ള വേർതിരിവില്ലെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button