KeralaLatest NewsNews

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒക്ടോബര്‍ 1 മുതല്‍ സായാഹ്ന ഒ.പി

 

വയനാട്: മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1 ന് രാവിലെ 11 ന് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വ്വഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. വിനയന്‍ അദ്ധ്യക്ഷത വഹിക്കും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 6 വരെ സായാഹ്ന ഒ.പി പ്രവര്‍ത്തിക്കും.

വൈകുന്നേരം 5 വരെ ലാബ് സൗകര്യം ഉണ്ടായിരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button