Latest NewsNewsLife StyleHealth & Fitness

വയർ കുറയ്ക്കാൻ ബേബി ഓയിലും കര്‍പ്പൂരവും ഇങ്ങനെ ഉപയോ​ഗിക്കൂ

സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ് നല്ലത്.

കര്‍പ്പൂരം നല്ലപോലെ പൊടിച്ച് ബേബി ഓയിലില്‍ ഇളക്കിച്ചേര്‍ത്തു വയ്ക്കുക. ഇത് രണ്ടുദിവസം ഇതേ രീതിയില്‍ വയ്ക്കണം. 2 ദിവസത്തിനു ശേഷം ഇത് നല്ലപോലെ ഇളക്കി വയറില്‍ പുരട്ടാം. വയറ്റില്‍ പുരട്ടേണ്ട, അതായത് കൊഴുപ്പുള്ള ഭാഗം നല്ലപോലെ വൃത്തിയാക്കുക. പിന്നീട് ഈ ഓയില്‍-കര്‍പ്പൂരമിശ്രിതം പുരട്ടി സര്‍ക്കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. 2 മിനിറ്റു നേരം മസാജു ചെയ്യാം.

Read Also : 1000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: ഹാന്‍സ് പായ്ക്കറ്റ് പിടിച്ചത് ഡോഗ് സ്ക്വാഡിന്റെ സഹായത്തിൽ

ഒരാഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതടുപ്പിച്ചു ചെയ്യുക. ഇതിങ്ങനെ അടുപ്പിച്ച് അല്‍പആഴ്ചകള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ വഴി ആര്‍ക്കു വേണമെങ്കിലും ഉപയോഗിയ്ക്കാം. വയറ്റിലെ കൊഴുപ്പു വലിച്ചെടുത്തും മസിലുകള്‍ ശക്തിപ്പെടുത്തിയുമാണ് വയറു കുറയ്ക്കാന്‍ ബേബി ഓയില്‍, കര്‍പ്പൂരമിശ്രിതം സഹായിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button