ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടി ജയകുമാരി ആശുപത്രിയില്‍. ഗുരുതര വൃക്കരോഗത്തേ തുടര്‍ന്ന് ജയകുമാരിയെ ചെന്നൈയിലെ സര്‍ക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ജയകുമാരിയെ.
read also: ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും ഇങ്ങനെ
ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാല്‍ നടിയിപ്പോള്‍ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. നേരത്തേ സൂപ്പര്‍താരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവര്‍ സഹായവുമായി എത്തിയിരുന്നു.
1967-ല്‍ പുറത്തിറങ്ങിയ കളക്ടര്‍ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പ്രേം നസീറിനൊപ്പം ഫുട്ബോള്‍ ചാമ്പ്യനില്‍ ഇരട്ടവേഷം അവതരിപ്പിച്ച ജയകുമാരി തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments