കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.
read also: ആർബിഐ: അനധികൃത ഡിജിറ്റൽ വായ്പ ആപ്പുകൾക്ക് പൂട്ടിടാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു
പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദനാണ് ഭർത്താവ്. കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍ എന്നിവരാണ് മക്കൾ.: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ എന്നിവർ മരുമക്കളും. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.
Post Your Comments