മുഖക്കുരു മാറാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ടാകും. എന്നാല്‍, മുഖക്കുരു മാറാന്‍ ഉപ്പും ടൂത്ത്‌പേസ്റ്റും മാത്രം മതി. എങ്ങനെയെന്നല്ലേ? മിക്സിംഗ് ബൗളില്‍ ഉപ്പും ടൂത്ത് പേസ്റ്റും ചേര്‍ത്ത് ഉണ്ടാക്കിയ മിശ്രിതം മുഖക്കുരു ബാധിച്ച് സ്ഥലങ്ങളില്‍ പുരട്ടുക. ആ പ്രദേശത്തിന് ചുറ്റും ഒരു സ്ക്രബ് പോലെ ഇത് ഉപയോഗിക്കുക. കുറച്ച് മിനിറ്റ് ചെയ്യുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
Read Also : ചർമ്മസംരക്ഷണം: ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നേടാൻ എളുപ്പ വഴി
തുടര്‍ന്ന്, മോയ്സ്ചറൈസര്‍ ഉപയോഗിച്ച് വിണ്ടും ഒന്നുകൂടെ കഴുകുക. ഉപ്പ് ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുന്നു. മുഖത്തെ എണ്ണമയം നീക്കം ചെയ്യാനും ഇത് സഹായിക്കും. കൂടാതെ, അത് ആന്റി ബാക്റ്റീരിയലും ആണ്. ഇത് മുഖക്കുരുവിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.
Post Your Comments