NewsLife StyleFood & Cookery

റാഗി കഴിക്കൂ, ഗുണങ്ങൾ ഇതാണ്

ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർ റാഗി കഴിക്കുന്നത് നല്ലതാണ്

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ധാന്യങ്ങളിൽ ഒന്നാണ് റാഗി. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും സമ്പന്ന ഉറവിടമായ റാഗി കഴിക്കുന്നത് വളരെ നല്ലതാണ്. റാഗിയുടെ മറ്റു ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ശരീരത്തിലെ അധിക കൊഴുപ്പ് കളയാൻ റാഗി സഹായിക്കും. കൂടാതെ, കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനും റാഗി വളരെ നല്ലതാണ്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് റാഗി.

Also Read: വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ നിരോധനം ലംഘിച്ച്‌ വന മേഖലയിൽ : യുവാവ് കൊക്കയില്‍ വീണ് മരിച്ചു

ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർ റാഗി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. റാഗിയിൽ ആന്റി ഓക്സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി മൈക്രോബിയൽ എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾ റാഗി കഴിക്കുന്നത് വളരെ നല്ലതാണ്. പതിവായി റാഗി കഴിക്കുമ്പോൾ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button