Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വെജിറ്റബിള്‍ ഊത്തപ്പം

അപ്പം, പുട്ട് തുടങ്ങിയ സ്ഥിരം ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളില്‍ നിന്നൊന്നു മാറ്റിപിടിച്ചു വെജിറ്റബിള്‍ ഊത്തപ്പം ട്രൈ ചെയ്ത് നോക്കിയാലോ? ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ദോശമാവ് – ആവശ്യത്തിന്

ക്യാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീന്‍പീസ് – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് – ആവശ്യത്തിന്

Read Also : സെബിയുടെ പച്ചക്കൊടി ലഭിച്ചു, ഇനി ഹീലിയോസ് ക്യാപിറ്റലും മ്യൂച്വൽ ഫണ്ടിലേക്ക്

തയ്യാറാക്കുന്ന വിധം

ദോശക്കല്ലില്‍ കുറച്ച് കട്ടിയില്‍ മാവ് ഒഴിച്ച് അതിനുമുകളില്‍ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക. ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം. ഊത്തപ്പം തയ്യാര്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button