KeralaLatest NewsIndiaNews

‘കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ഷാഫി പറമ്പില്‍’: പ്രവചനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് നിനോ അലക്സിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാണ് ഷാഫി പറമ്പിലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് മൈക്കിലൂടെ വിളിച്ച് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിലർ യൂത്ത് കോൺഗ്രസ് നേതാവിനെ പരിഹസിച്ചും, ചിലർ ഷാഫി പറമ്പിലിന് ആശംസകൾ നേർന്നും കമന്റുകളിടുന്നുണ്ട്.

വീഡിയോയ്ക്ക് താഴെ വരുന്ന ചില രസകരമായ കമന്റുകൾ ഇങ്ങനെ:

‘വി.ഡി.സതീശനും കെ.സുധാകരനും ഗവർണറെ കാണുന്നു. സത്യപ്രതിജ്ഞ നാളെ’

‘അല്ല ഇവരൊക്കെ എങ്ങനെയാ ഉറങ്ങാതെ സ്വപ്നം കാണുന്നത്. അത് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല’

‘ചിരിച്ച്‌ തള്ളണ്ട.. ചുക്കും ചുണ്ണാമ്പുമറിയാത്ത പിണുവൊക്കെ കേരളം ഭരിച്ചില്ലെ? അയാളേക്കൾ നൂറു മടങ്ങ്‌ കഴിവുള്ള രാഷ്ട്രീയക്കാരനാണ് ഷാഫി പറമ്പിൽ. മുഖ്യമന്ത്രി സ്ഥാനം അകലെയല്ല’

‘വയനാട് പ്രധാനമന്ത്രിക്ക് ശേഷം യൂത്ത് കോൺഗ്രസ് അവതരിപ്പിക്കുന്ന ഫാവി മുഖ്യമന്ത്രി – ഷാഫി പറമ്പിൽ’

shortlink

Related Articles

Post Your Comments

Related Articles


Back to top button