ThrissurNattuvarthaLatest NewsKeralaNews

ബൈക്ക് കടത്തിക്കൊണ്ടു പോകുന്നതിനിടെ ‌പ​ട്രോ​ളിം​ഗ് പൊലീസിന്റെ പിടിയിൽ

ക​ന്നി​മാ​രി, ചാ​മി​യാ​ർ​ക​ളം ശെ​ൽ​വ​ന്‍റെ മ​ക​ൻ ജ​യ​കു​മാ​ർ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചി​റ്റൂ​ർ: റോ​ഡി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​കൊ​ണ്ടു പോ​വു​ന്ന​തി​നി​ടെ പ​ട്രോ​ളിം​ഗ് പൊലീസിന്റെ പിടിയിൽ. ക​ന്നി​മാ​രി, ചാ​മി​യാ​ർ​ക​ളം ശെ​ൽ​വ​ന്‍റെ മ​ക​ൻ ജ​യ​കു​മാ​ർ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മീ​നാ​ക്ഷി​പു​രം പൊ​ലീ​സ് ആണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍: അപര്‍ണ ബാലമുരളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവർ മുഖ്യാതിഥികളാകും

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ല്ലേ​പ്പു​ള്ളി ശ്രീ​വ​ത്സ​ത്തി​ൽ സ്റ്റെ​യ്ൽ​സ​ണി(34)ന്‍റെ​ ബൈ​ക്കാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

വ്യാ​ഴാ​ഴ്ച രാ​ത്രി നെ​ല്ലി​മേ​ടി​നു സ​മീ​പം ബൈ​ക്ക് ത​ള്ളി​ക്കൊ​ണ്ടു പോ​വു​ന്ന​ത് ക​ണ്ട പൊലീ​സ് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ​മാണെന്ന് മ​ന​സി​ലാ​യ​ത്. പ്ര​തി​യെ ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button