ThrissurKeralaNattuvarthaLatest NewsNews

ബൈ​ക്കി​ൽ ചാ​രാ​യം വിൽപ്പന : യു​വാ​വ് എക്സൈസ് പിടിയിൽ

ചെ​മ്മാ​പ്പി​ള്ളി ചാ​ക്കു​വ​ള​പ്പി​ൽ വി​നീ​ഷി (38) നെ​യാ​ണ് അ​ന്തി​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ണും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്

അ​ന്തി​ക്കാ​ട്: ബൈ​ക്കി​ൽ ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാവ് എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിൽ. ചെ​മ്മാ​പ്പി​ള്ളി ചാ​ക്കു​വ​ള​പ്പി​ൽ വി​നീ​ഷി (38) നെ​യാ​ണ് അ​ന്തി​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ണും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ണം സ്പെ​ഷൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന പു​ല​ർ​കാ​ല വാ​ഹ​ന പ​ട്രോ​ളിം​ഗി​നി​ടെയാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ നി​ന്നും ഏഴ് ലി​റ്റ​ർ ചാ​രാ​യ​വും ചാ​രാ​യം കൊ​ണ്ടു​വ​ന്ന ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

Read Also : കെഎസ്ആർടിസി ശമ്പള വിതരണത്തിന് 50 കോടി നൽകാം: ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. സ​ജീ​വ്, കെ.​ആ​ർ. ഹ​രി​ദാ​സ് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. ക​ണ്ണ​ൻ, കെ.​ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button