PalakkadLatest NewsKeralaNattuvarthaNews

പതിനഞ്ചു വയസ്സുകാരിയ്ക്ക് പീഡ‍നം : 90കാരന് മൂന്ന് വർഷം കഠിന തടവും പിഴയും

കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചത്

പാലക്കാട്: പതിനഞ്ചു വയസ്സുകാരിയെ പീഡ‍ിപ്പിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ വിധിച്ച് കോടതി. പാലക്കാട് കല്ലടിക്കോട് കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചത്.

Read Also : ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: സംഭവം കേരളത്തില്‍

അരലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.

കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. എട്ട് രേഖകൾ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button