സർപ്പ പ്രീതിക്കും സർപ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കാവുന്നതാണ്. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം. ഒരിക്കലൂണ് നന്ന്. പകലുറക്കം പാടില്ല. മൂലമന്ത്രം ( ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ ) ജപിക്കുന്നതും ഉത്തമമാണ്.
ആയില്യത്തിന്റെ അന്ന് നാഗരാജ ക്ഷേത്രങ്ങളിലോ നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമർപ്പിക്കാം. സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ് ആയില്യപൂജ.
Read Also : ദേശീയ ഗെയിംസ് കേരളത്തിന്റെ കഴിവ് തെളിയിക്കാനുള്ള അവസരം: മന്ത്രി വി അബ്ദുറഹിമാൻ
ദോഷങ്ങളകലാൻ നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും നന്ന്. ആയില്യത്തിന്റെ പിറ്റേന്ന് മഹാദേവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ച് വ്രതമവസാനിപ്പിക്കണം.
Post Your Comments