KottayamLatest NewsKeralaNattuvarthaNews

വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ യുവാവ് അറസ്റ്റിൽ

ക​ല്ല​റ മു​ണ്ടാ​ര്‍ പു​തു​പ​ള്ളി​ച്ചി​റ വി​ഷ്ണു ത​ങ്ക​ച്ച​നെ (26)​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ക​ല്ല​റ മു​ണ്ടാ​ര്‍ പു​തു​പ​ള്ളി​ച്ചി​റ വി​ഷ്ണു ത​ങ്ക​ച്ച​നെ (26)​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ടു​ത്തു​രു​ത്തി പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ന​കു​ല്‍രാ​ജ് എ​ന്ന​യാ​ളെ വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ന​കു​ല്‍രാ​ജി​ന്‍റെ അ​നി​യ​നും പ്ര​തി​ക​ളും ഫു​ട്‌​ബോ​ള്‍ ക​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ര്‍ക്കം ഉ​ണ്ടാ​വു​ക​യും ഇ​ത് ന​കു​ല്‍രാ​ജ് ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്നാ​യി​രു​ന്നു വീ​ടു ക​യ​റി ആക്രമണം നടത്തിയത്.

Read Also : ഓണത്തെ വരവേറ്റ് കയർഫെഡ്, വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു

ആ​ക്ര​മ​ണ​ത്തി​നു​ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ വി​ഷ്ണു ത​ങ്ക​ച്ച​നെ അ​ന്വേ​ഷ​ണ​സം​ഘം മു​ള​ന്തു​രു​ത്തി​യി​ല്‍ നി​ന്നും പി​ടികൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

ക​ടു​ത്തു​രു​ത്തി എ​സ്‌​ഐ വി​പി​ന്‍ ച​ന്ദ്ര​ന്‍, എ​എ​സ്‌​ഐ റോ​ജി​മോ​ന്‍, സി​പി​ഒ​മാ​രാ​യ പ്ര​വീ​ണ്‍, ജി​നു​മോ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button