ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഈ കിടത്തത്തിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Read Also : മാധ്യമ രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്, സ്വന്തമാക്കിയത് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ
. ഗര്ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും, ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി
. ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.
. കരളും വൃക്കയും പ്രവര്‍ത്തന സജ്ജമാകും.
. കൂര്‍ക്കംവലി നിയന്ത്രിക്കും.
. ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.
. കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇതുകൊണ്ട് സഹായിക്കും.
. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.
. രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതികൊണ്ട് മാറ്റം ഉണ്ടാക്കും.
. അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും.
. കഴുത്തുവേദനയ്ക്കും പുറംവേദനയക്കും ശമനം തരും.
Post Your Comments