KottayamLatest NewsKeralaNattuvarthaNews

മ​ദ്യ​പ​സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സി​ന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ

ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി​ക​ളാ​യ തെ​ക്കി​നേ​ട​ത്ത് ജെ​യ്മോ​ൻ (26), സു​ഹൃ​ത്ത് ത​ട​ത്തി​ൽ ലി​ന്‍റോ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മു​ക്കൂ​ട്ടു​ത​റ: മ​ദ്യ​പ​സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ ആക്രമിച്ച ആറം​ഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി​ക​ളാ​യ തെ​ക്കി​നേ​ട​ത്ത് ജെ​യ്മോ​ൻ (26), സു​ഹൃ​ത്ത് ത​ട​ത്തി​ൽ ലി​ന്‍റോ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ചാ​ത്ത​ൻ​ത​റ 15 ഭാ​ഗ​ത്ത് പ​ള്ളി​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പ​സം​ഘ​ത്തി​ൽ ഒ​രാ​ളു​ടെ ഇ​ടി​യേ​റ്റ് എ​സ്ഐ​യു​ടെ മു​ഖ​ത്ത് പ​രി​ക്കേറ്റു. വെ​ച്ചൂ​ച്ചി​റ എ​സ് ഐ ​സ​ണ്ണി​ക്കു​ട്ടി​ക്ക് ആ​ണ് മു​ഖ​ത്ത് മൂ​ക്കി​ന് ഇ​ടി​കൊ​ണ്ട് പ​രി​ക്കേ​റ്റ​ത്.

പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button