ക്യാന്‍സര്‍ ഇന്ന് ലോകത്തെ മൊത്തം ഭീതിയിലാക്കുന്ന ഒരു രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല രൂപത്തിലും പല അവയവങ്ങളിലും ക്യാന്‍സര്‍ പടര്‍ന്നു കയറുന്നു. ക്യാന്‍സറിനു പ്രധാന കാരണമായി പറയുന്നത് ഭക്ഷണ, ജീവിതശൈലികള്‍ തന്നെയാണ്. പല ഭക്ഷണവസ്തുക്കളുടേയും ഉപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ക്യാന്‍സര്‍ തടയാന്‍ ചില പ്രകൃതിദത്ത ഔഷധങ്ങളുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ക്യാന്‍സര്‍ തടയാനും ക്യാന്‍സറില്‍ നിന്നും മുക്തി നേടാനും സഹായിക്കും. ചെറുനാരങ്ങ കൊണ്ട് ഏതുവിധം ക്യാന്‍സറില്‍ നിന്നും മുക്തി നേടാമെന്നു നോക്കൂ,
ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നോക്കാം. ചെറുനാരങ്ങ, വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ ഹിമാലയന്‍ ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്.
Read Also : ‘ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു’: യുവാവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി
ഒരു ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിയ്ക്കുക. ഇത് ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതിലേയ്ക്കിടുക. ഈ വെള്ളത്തില്‍ ഹിമാലയന്‍ സാള്‍ട്ട് ഇട്ട് ഇളക്കുക.
ഈ വെള്ളം രാത്രി മുഴുവന്‍ അടച്ചു വയ്ക്കുക. റൂം ടെമ്പറേച്ചറിലാണ് ഇത് സൂക്ഷിയ്ക്കേണ്ടത്. ഈ വെള്ളം രാവിലെ മൂന്നു ഗ്ലാസ് വീതം വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് ആല്‍ക്കലൈന്‍ വെള്ളമാണ്. ശരീരത്തിന്റെ പിഎച്ച് തോത് അസിഡിറ്റിയില്‍ നിന്നും ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന ഒന്ന്. ശരീരം ആല്‍ക്കലൈനായി മാറുന്നു. ആല്‍ക്കലൈന്‍ മീഡിയത്തില്‍ ക്യന്‍സര്‍ കോശങ്ങള്‍ക്കു വളരനാകില്ല. ഇങ്ങനെ ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും ഈ വെള്ളത്തിനു കഴിയും. ഇതുവഴിയും ക്യാന്‍സര്‍ വരുന്നതു തടയാം.
Post Your Comments