![](/wp-content/uploads/2022/08/whatsapp-image-2022-08-14-at-7.38.31-am.jpeg)
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി അജ്മൽ ബിസ്മി. ഇത്തവണ ഗ്രേറ്റ് ഫ്രീഡം – തകർത്തോഓണം ഓഫറുകളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ഗ്രേറ്റ് ഫ്രീഡം ഓഫർ മുഖാന്തരം രണ്ട് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ട് കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്. ഇരുപതിനായിരം രൂപയ്ക്കോ അതിനു മുകളിലോ ഹോം അപ്ലയൻസ്, ഡിജിറ്റൽ ഗാഡ്ജെറ്റ് എന്നിവ പർച്ചേസ് ചെയ്യുമ്പോൾ 2,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകളും സ്വന്തമാക്കാൻ കഴിയും.
സ്മാർട്ട് ടിവികൾ, എൽഇഡി ടിവികൾ, സിംഗിൾ ഡോർ റഫ്രിജറേറ്ററുകൾ, സൈഡ് റഫ്രിജറേറ്ററുകൾ, ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ എന്നിവയും ലഭ്യമാണ്. 32 ഇഞ്ച് എൽഇഡി ടിവി 5,990 രൂപയ്ക്കും സ്മാർട്ട് ടിവി 6,999 രൂപയ്ക്കും സ്വന്തമാക്കാനുള്ള അവസരം ലഭ്യമാണ്.
ലോകോത്തര ബ്രാൻഡുകളുടെ പ്രത്യേക ശ്രേണി തന്നെ അജ്മൽ ബിസ്മിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകൾക്ക് 38,990 രൂപയും ഡബിൾ ഡോർ സിംഗിൾ ഡോർ എന്നിവയ്ക്ക് യഥാക്രമം 16,9990 രൂപ മുതലും 10,990 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.
Post Your Comments