KasargodLatest NewsKeralaNattuvarthaNews

കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ആ​റു പേ​ർ​ക്ക് പ​രി​ക്ക്

ഉ​പ്പ​ള സ്വ​ദേ​ശി അ​നീ​സ്(50), ഫൗ​സി​യ(38), മം​ഗ​ളൂ​രു സ്വ​ദേ​ശി​നി റി​മ(20), മൊ​ഗ്രാ​ൽ സ്വ​ദേ​ശി​ക​ളാ​യ ന​സീ​മ(45), ആ​ദി​ൽ(16), മി​ദ(14) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്

ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ മ​ട്ട​ലാ​യി​യി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​പ്പ​ള സ്വ​ദേ​ശി അ​നീ​സ്(50), ഫൗ​സി​യ(38), മം​ഗ​ളൂ​രു സ്വ​ദേ​ശി​നി റി​മ(20), മൊ​ഗ്രാ​ൽ സ്വ​ദേ​ശി​ക​ളാ​യ ന​സീ​മ(45), ആ​ദി​ൽ(16), മി​ദ(14) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

Read Also : കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചർ, Infinix Smart 6 Plus വിപണിയിലെത്തി

ഇ​ന്ന​ലെ രാ​ത്രി 7.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യാ​ണ് എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ച​ത്.

അപകടത്തിൽ പരിക്കേറ്റവരെ മം​ഗ​ളൂ​രു​വി​ലെ​യും ക​ണ്ണൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button