ThrissurLatest NewsKeralaNattuvarthaNews

പോ​ക്സോക്കേ​സ് പ്ര​തി ക​ഞ്ചാ​വു​മാ​യി അറസ്റ്റിൽ

തൃ​ശൂ​ർ തി​പ്പി​ല​ശേ​രി മു​ള്ള​ത്ത് വ​ള​പ്പി​ൽ​വീ​ട്ടി​ൽ വി​നോ​ദി (39 )നെ ആ​ണ് അറസ്റ്റ് ചെയ്തത്

തൃ​ശൂ​ർ: പോ​ക്സോക്കേ​സ് പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി അറസ്റ്റ് ചെയ്തു. തൃ​ശൂ​ർ തി​പ്പി​ല​ശേ​രി മു​ള്ള​ത്ത് വ​ള​പ്പി​ൽ​വീ​ട്ടി​ൽ വി​നോ​ദി (39 )നെ ആ​ണ് അറസ്റ്റ് ചെയ്തത്. നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി കു​ന്നം​കു​ള​ത്ത് വ​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ന്ധ്ര​യി​ൽ നി​ന്നും വാ​ങ്ങി​യ ക​ഞ്ചാ​വ് കു​ന്നം​കു​ള​ത്ത് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.

Read Also : ‘കേസുകളെല്ലാം സിപിഎം പ്രവർത്തകനായിരുന്നപ്പോൾ’ – പൊലീസിന് തിരിച്ചടിയായി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

കു​ന്നം​കു​ളം എ​സ്എ​ച്ച്ഒ ഷാ​ജ​ഹാ​ൻ, ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button