പത്തനംതിട്ട: റാന്നി ഐത്തലയിൽ കിഡ്നി രോഗിയെയും കുടുംബത്തെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു.
രണ്ട് വൃക്കകളും തകാറിലായ അശോകനെയും കുടുംബത്തെയുമാണ് ബാങ്കുകാർ ഇറക്കി വിട്ട് വീട് ജപ്തി ചെയ്തത്. രണ്ട് കിഡ്നിയും തകരാറിലായ അശോകനെയും കുടുംബത്തെയുമാണ് ബാങ്ക് വീട്ടില് നിന്നും ഇറക്കി വിട്ടത്. കാത്തലിക് സിറിയൻ ബാങ്ക് ആണ് വീട് ജപ്തി ചെയ്തത്.
15 ലക്ഷം രൂപ വായ്പ എടുത്തതിൽ 10 ലക്ഷം രൂപ അശോകൻ തിരിച്ചടച്ചിരുന്നു. അശോകൻ ഇപ്പോൾ താമസിക്കുന്നത് ജപ്തി ചെയ്ത വീടിനു മുന്നിലാണ്.
Post Your Comments