NewsMobile PhoneTechnology

Nothing Phone 1 സ്വന്തമാക്കാം, ആദ്യ സെയിൽ ഇന്ന്

6.55 ഇഞ്ച് Flexible OLED ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ടെക് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളിൽ ഒന്നായ Nothing Phone 1 ന്റെ ആദ്യ സെയിൽ ഇന്ന്. മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെയാണ് ആദ്യ സെയിലിന് എത്തുന്നത്. സവിശേഷതകൾ പരിശോധിക്കാം.

6.55 ഇഞ്ച് Flexible OLED ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. Corning Gorilla Glass 5 പ്രൊട്ടക്ഷൻ നൽകുന്നുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 778+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുത്: മുന്നറിയിപ്പുമായി സൗദി

50 മെഗാപിക്സൽ Sony IMX766 സെൻസറുകളും 50 മെഗാപിക്സൽ Samsung JN1 സെൻസറുകളും പിന്നിൽ നൽകിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില ആരംഭിക്കുന്നത് 32,999 രൂപ മുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button