Latest NewsKeralaCinemaMollywoodNewsEntertainment

നടന്‍ രാജ് മോഹൻ അന്തരിച്ചു: മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍

നടൻ രാജ് മോഹൻ അന്തരിച്ചു. ഇന്ദുലേഖ സിനിമയിലെ നായകൻ ആയിരുന്നു രാജ് മോഹൻ. 88 വയസ്സായിരുന്നു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവന്തപുരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ദുലേഖയിലെ മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് മോഹൻ ആയിരുന്നു. കലാനിലയം കൃഷ്ണന്‍ നായരുടെ മരുമകനായിരുന്നു രാജ് മോഹൻ. അവസാന കാലത്ത് അനാഥാലയത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

shortlink

Post Your Comments


Back to top button