ThrissurLatest NewsKeralaNattuvarthaNews

ടോ​ള്‍​പ്ലാ​സ​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചുക​യ​റി അപകടം: 20 പേർക്ക് പരിക്ക്

ടോ​ള്‍​പ്ലാ​സ​യു​ടെ മു​മ്പി​ലെ ഡി​വൈ​ഡ​റി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്

തൃ​ശൂ​ര്‍: പ​ന്നി​യ​ങ്ക​ര ടോ​ള്‍​പ്ലാ​സ​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചുക​യ​റിയുണ്ടായ അ​പ​ക​ട​ത്തി​ൽ‌ 20 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ടോ​ള്‍​പ്ലാ​സ​യു​ടെ മു​മ്പി​ലെ ഡി​വൈ​ഡ​റി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

Read Also : രാജ്യത്തെ നിയമനിർമ്മാണത്തിൽ പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ: വിലയിരുത്തലുകളിങ്ങനെ

കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പരിക്കേറ്റവരെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ആ​രു​ടെ​യും പ​രി​ക്ക് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button