KeralaLatest NewsNewsCrime

മദ്യപിച്ച്‌ അവശനിലയിലായ സുനിതയെ ‘ജനലില്‍ കെട്ടി തൂക്കി’: ഭര്‍ത്താവ് അറസ്റ്റില്‍

സുരേഷും സുനിതയും മദ്യ ലഹരിയില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു

കല്‍പ്പറ്റ: പനമരം കൊളത്തറ ആദിവാസി കോളനിയിലെ സുനിതയുടെ മരണത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. രാസ പരിശോധന ഫലത്തിന്‍റെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് സുനിതയുടെ ഭര്‍ത്താവ് സുരേഷിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

read also: പ്രതികളുടെ കയ്യിൽ ആറു കത്തികൾ, രാമഭദ്രനെ കൊലപ്പെടുത്തിയത് ‘യു’ മാതൃകയിലുള്ള കത്തി കൊണ്ട്: ഷിബുവിന്റെ മൊഴി

സുരേഷും സുനിതയും മദ്യ ലഹരിയില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ ദിവസം മദ്യപിച്ച്‌ അവശനിലയിലായ സുനിതയെ സുരേഷ് ജനലില്‍ കെട്ടിതൂക്കി കൊലപ്പടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button