തിരുവനന്തപുരം: എസ്എസ്എൽസി ഫലത്തിൽ വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ വിക്കി അവാർഡ് വിതരണ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.
‘കഴിഞ്ഞ വർഷം എസ്എസ്എൽസി ഫലം വളരെ തമാശയായിരുന്നു. കേരളത്തിലെ എ പ്ളസുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശയായിരുന്നു. ഇത്തവണ നിലവാരം ഉള്ളതാക്കി’ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments