ErnakulamLatest NewsKeralaNattuvarthaNews

ബ​ന്ധു​ക്ക​ള്‍ പൂ​ട്ടി​യി​ട്ടു : 54കാ​ര​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

എ​റ​ണാ​കു​ളം അ​മ്പാ​ട്ടു​കാ​വി​ല്‍ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് പൂ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

കൊ​ച്ചി: ബ​ന്ധു​ക്ക​ള്‍ പൂ​ട്ടി​യി​ട്ട 54കാ​ര​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം അ​മ്പാ​ട്ടു​കാ​വി​ല്‍ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് പൂ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​ലി​ല്‍ ഒ​രു മു​റി​വു​മാ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​ത്തി ഇ​യാ​ള്‍​ക്ക് ഭ​ക്ഷ​ണ​വും വേ​ണ്ട പ​രി​ച​ര​ണ​വും ന​ല്‍​കി.

ഇ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ ര​ക്ഷ​പ്പെടു​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഗേ​റ്റ് പൂ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ അ​ക​ത്ത് ക​ട​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഇ​യാ​ളെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​യ​ല്‍​വാ​സി​ക​ള്‍ ഇ​ട​യ്‌​ക്കൊ​ക്കെ ഭ​ക്ഷ​ണം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​തും ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് വി​ല​ക്കി​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Read Also : ലോകത്തിലെ ഏറ്റവും വലിയ പെണ്‍ പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി: 122 മുട്ടകളും നശിപ്പിച്ചു

അതേസമയം ഇ​യാ​ള്‍​ക്കു ഭ​ക്ഷ​ണം കൊ​ടു​ക്കാ​ന്‍ ആ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും മ​റ്റേ​തെ​ങ്കി​ലും അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​യി​രു​ന്നെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ വാദം. ഇ​യാ​ള്‍​ക്ക് ചി​കി​ത്സ ന​ല്‍​കി​യ​തി​നു ശേ​ഷം ഏ​തെ​ങ്കി​ലും അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button