KozhikodeNattuvarthaLatest NewsKeralaNews

ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി യു​വാ​വിന് ദാരുണാന്ത്യം

ത​ച്ചം​പൊ​യി​ല്‍ സ്വ​ദേ​ശി സൂ​ര്യ​കാ​ന്ത്(28) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോട് ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ചു. ത​ച്ചം​പൊ​യി​ല്‍ സ്വ​ദേ​ശി സൂ​ര്യ​കാ​ന്ത്(28) ആ​ണ് മ​രി​ച്ച​ത്.

Read Also :  മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ജയിച്ചു, ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പം ഭരണം: ഉദ്ദവിനെതിരെ അണികൾ തിരിഞ്ഞു

താ​മ​ര​ശേ​രി​യി​ലാ​ണ് സം​ഭ​വം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button