Latest NewsNewsLife StyleHealth & Fitness

ഡയറ്റ് ചെയ്യുമ്പോൾ ഈ അഞ്ച് കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം

1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം.

2. കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും. പകരം വെളളരിക്ക, പാവയ്ക്ക, തക്കാളി ഇവ ആകാം.

Read Also : മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ!

3. നാരുകൾ അടങ്ങിയ ബീൻസ്, കോളിഫ്ലവർ, ഗോതമ്പ് ഇവ കൂടുതൽ കഴിക്കാം. കാരണം നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് വയർ നിറഞ്ഞെന്ന തോന്നലുണ്ടാകും.

4. ചീര പോലുള്ള ഇലക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

5. കാപ്പിയിലും ചായയിലും പഞ്ചസാരയ്ക്കു പകരം ശർക്കര, കരിപ്പെട്ടി, കൽക്കണ്ടം ഇവ ഉപയോഗിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button