Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാൻ ഓപ്പോ റെനോ 7എ, സവിശേഷതകൾ അറിയാം

6.43 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഓപ്പോ കമ്പനിയുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ റെനോ 7എ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

6.43 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകൾളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,500 എംഎച്ചാണ് ബാറ്ററി ലൈഫ്.

Also Read: അഗ്നിപഥിനെതിരെ നടന്നത് ആസൂത്രിത കലാപം, തെളിവായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍: ആക്രമണം നടത്തിയവരെ പോലീസ് പിടികൂടി

48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ അടങ്ങിയ ത്രിപ്പിൾ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഈ സ്മാർട്ട്ഫോണുകളുടെ വില 26,000 രൂപയാണ്. ജാപ്പനീസ് വിപണി കേന്ദ്രമായി ഇറങ്ങിയ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എപ്പോൾ പുറത്തിറക്കും എന്നതിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button