ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിയെ പൊ​ന്മു​ടി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു : യുവാവ് പിടിയിൽ

ത​ട്ട​ത്തു​മ​ല പൂ​ജ ഭ​വ​നി​ൽ പ​ങ്ക​ജ് (24) ആണ് വി​തു​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്

വി​തു​ര: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ പൊ​ന്മു​ടി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യുവാവ് പൊലീസ് പിടിയിൽ. ത​ട്ട​ത്തു​മ​ല പൂ​ജ ഭ​വ​നി​ൽ പ​ങ്ക​ജ് (24) ആണ് വി​തു​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്.

Read Also : ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി​യെ ​പ​രി​സ​ര​ത്ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ പിടികൂടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ലൈം​ഗി​ക​പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button