ComputerLatest NewsNewsTechnology

ACER ASPIRE 7: സവിശേഷതകൾ ഇങ്ങനെ

15.6 ഇഞ്ചാണ് ഈ ലാപ്ടോപിന്റെ ഡിസ്പ്ലേ

നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ലാപ്ടോപാണ് ACER ASPIRE 7. ഇവയുടെ ഫീച്ചറുകൾ പരിശോധിക്കാം.

15.6 ഇഞ്ചാണ് ഈ ലാപ്ടോപിന്റെ ഡിസ്പ്ലേ. 1920×1080 ആണ് പിക്സൽ റെസല്യൂഷൻ നൽകിയിട്ടുള്ളത്. AMD RYZEN 5 HEXA CORE-5500U പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 10 ആണ്. 8 ജിബി മെമ്മറിയും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമാണ് നൽകിയിട്ടുള്ളത്.

Also Read: എല്ലിൻ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങൾ!

പഠനാവശ്യങ്ങൾക്ക് ലാപ്ടോപ് ഉപയോഗിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ACER ASPIRE 7. ഈ ലാപ്ടോപിന്റെ ഭാരം 2.15 കിലോഗ്രാമാണ്. കൂടാതെ, 54,900 രൂപയ്ക്ക് ആമസോണിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button