KeralaLatest NewsNews

വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ: വിവാഹ വാർഷിക ദിനത്തിൽ മുഹമ്മദ് റിയാസ്

തങ്ങളുടെ ആദ്യ വിവാഹ വാർഷികത്തിൽ വീണയ്ക്ക് ആശംസകൾ നേർന്ന് മുഹമ്മദ് റിയാസ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനും പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വിവാഹം കഴിഞ്ഞ് ഇന്നേക്ക് ഒരു വർഷം പിന്നിടുമ്പോൾ ആശംസകൾ നേർന്ന് നിരവധി പേർ രംഗത്ത്. തങ്ങളുടെ ആദ്യ വിവാഹ വാർഷികത്തിൽ വീണയ്ക്ക് ആശംസകൾ നേർന്ന് മുഹമ്മദ് റിയാസ്. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് വിവാഹ വാർഷികം… നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവൾ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button