KeralaLatest News

കായംകുളത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ: അരിയിൽ ചത്ത പ്രാണിയും, വെള്ളത്തിൽ ഇ-കോളിയും

കായംകുളം: ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാലാണ് കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് കണ്ടെത്തൽ. അരിയില്‍ ചത്തപ്രാണിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

വൻപയര്‍ വിളവ് പാകമാകാത്തതായിരുന്നു. ഇത് ദഹനത്തെ പ്രകിയയെ ദോഷകരമായ ബാധിച്ചു. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയേയും കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button