Latest NewsUAENewsInternationalGulf

താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ താപനില ഉയരുന്നു. രാജ്യത്തെ ചില മേഖലകളിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല: കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ മറുപടി

അതേസമയം, അബുദാബി ഷവാമെഖിൽ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 47.9 ഡിഗ്രി സെൽഷ്യസും അൽഐനിൽ 48 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

Read Also: മുഖ്യമന്ത്രിക്ക് ഭാര്യയും മകളുമായി അടുത്ത ബന്ധം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്: പരിഹാസക്കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button