Latest NewsNewsIndiaBusiness

റിപ്പോ നിരക്ക് 4.9 ശതമാനം വർദ്ധിച്ചു

ഇത്തവണ 50 ബേസിസ് പോയിന്റാണ് വർദ്ധനവ് രേഖപ്പെടുത്തിയത്

റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ 50 ബേസിസ് പോയിന്റാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.

രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയത്. ഇത്തവണ നിരക്കുകൾ ഉയരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിനാൽ എല്ലാ ബാങ്കുകളും നിക്ഷേപ പലിശകൾ വർദ്ധിപ്പിച്ചിരുന്നു.

Also Read: ചാഞ്ചാടി സ്വർണ വില, ഇന്നത്തെ നിരക്ക് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button