ക്രെഡിറ്റ്- ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളെ ബന്ധിപ്പിക്കുന്ന ജൻ സമർദ് പോർട്ടലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കേന്ദ്രത്തിന്റെ ബൃഹത് സംരംഭമായ ഡിജിറ്റൽ ഇന്ത്യയ്ക്ക് ഉത്തേജനം നൽകി കൊണ്ടാണ് ജൻ സമർദ് പോർട്ടൽ അവതരിപ്പിച്ചത്. ഗുണഭോക്താക്കളെ നേരിട്ട് വായ്പ നൽകുന്നവരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ് ജൻ സമർദ് പോർട്ടൽ. ഗവൺമെന്റിന്റെ 13 ക്രെഡിറ്റ്- ലിങ്ക്ഡ് സ്കീമുകളാണ് ഈ ഏകജാലക പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളിച്ചിട്ടുളളത്.
ജൻ സമർദ് പോർട്ടൽ വിദ്യാർത്ഥികൾ, കർഷകർ, വ്യവസായികൾ, എംഎസ്എംഇ സംരംഭകർ എന്നിവർക്ക് സഹായകമാണ്. കൂടാതെ, എൻഡ്-ടു-എൻഡ് ഡെലിവറി പ്ലാറ്റ്ഫോം ആയതിനാൽ വായ്പകൾ എളുപ്പം ലഭിക്കും.
Also Read: ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുൻപിൽ തലകുനിക്കാത്ത കേരളം, ബിരിയാണിപ്പൊതി അരയിൽ ഇരിക്കട്ടെ: കെ.ടി ജലീൽ
Post Your Comments