Latest NewsNewsLife StyleHealth & Fitness

മദ്യപിച്ച ശേഷം ഉടൻ ഉറങ്ങുന്നവർ അറിയാൻ

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ഉറങ്ങാന്‍ സാധിക്കും. എന്നാല്‍, അതൊരു സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട.

കാരണം മദ്യപാനം ആഴത്തിലുള്ള നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഹൃദയമിടിപ്പ് ഉയരുന്നത് മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും.

Read Also : ‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’ : പി.സി. ജോർജ് സാറിനെ പപ്പ വിളിച്ചു പറഞ്ഞു

കിഡ്‌നി പ്രവര്‍ത്തനരഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുന്നു. എന്നാല്‍, മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവ് കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button