മാവിന്റെ തളിരില ഇടയ്‌ക്കിടെ ചവച്ചു കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. ചിലതരം ട്യൂമറുകള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും മാവില ഉത്തമമാണ്. മാവിലയുടെ ആന്റി-ബാക്‌ടീരിയല്‍ ഗുണം ശരീരത്തില്‍ അണുബാധയുണ്ടാകാതെ പ്രതിരോധിക്കും. ആസ്‌ത്മ ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങള്‍ ഭേദമാക്കാനും മാവില നല്ലതാണ്. ചൈനയിൽ, ആസ്‌ത്മയ്‌ക്കുള്ള മരുന്നുകളില്‍ മാവില പ്രധാനപ്പെട്ട ഒരു ഘടകമാണ്.
ഇതിൽ അടങ്ങിയിട്ടുള്ള വിവിധതരം ആന്റി ഓക്‌സിഡന്റുകള്‍ വൈറല്‍ അണുബാധ മൂലമുള്ള ചര്‍മ്മരോഗങ്ങള്‍ക്ക് ഫലപ്രദമാണ്. തൊണ്ടയിലെ അണുബാധയ്‌ക്കും ഏമ്പക്കം ഇല്ലാതാക്കാനും മാവില അത്യുത്തമമാണ്.
Post Your Comments