ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി, നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

പതിനാറുകാരി ഒരു കുഞ്ഞിന് ജന്മം നൽകി

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. തിരുവനന്തപുരം വിളപ്പിൽശാലയിൽ പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ നാട് വിട്ട അസം സ്വദേശിയായ റിബുൻ അഹമ്മദാണ് പിടിയിലായത്.

read also: വോട്ട് ബാങ്ക് രാഷ്ട്രീയം: അമേരിക്കയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

പതിനാറുകാരി ഒരു കുഞ്ഞിന് ജന്മം നൽകി. കേരളത്തിൽ തിരിച്ചെത്തി മറ്റ് പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button