Latest NewsNewsIndiaBusiness

ക്രിപ്റ്റോ നിക്ഷേപം: പുതിയ പദ്ധതികളുമായി ജിയോറ്റസ്

ക്രിപ്റ്റോ നിക്ഷേപം ലളിതവും സുന്ദരവും ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

ക്രിപ്റ്റോ നിക്ഷേപ രംഗത്ത് പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ ഒരുങ്ങി ജിയോറ്റസ്.
ക്രിപ്റ്റോ നിക്ഷേപം ലളിതവും സുന്ദരവും ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചാണ് ജിയോറ്റസ്.

സുരക്ഷിതമായ രീതിയിൽ ക്രിപ്റ്റോ നിക്ഷേപത്തിനായി ബാസ്കറ്റുകൾ, എഫ്ഡി, എസ്ഐപി എന്നീ നിക്ഷേപ പദ്ധതികൾ ജിയോറ്റസ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതോടൊപ്പം, മലയാളം ഉൾപ്പെടെ എട്ട് പ്രാദേശിക ഭാഷകളിൽ നിക്ഷേപത്തിനുതകുന്ന തരത്തിലുള്ള ആപ്പും അവതരിപ്പിക്കും.

Also Read: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട: രണ്ടേമുക്കാൽ കിലോ പിടികൂടിയത് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം

‘ജിയോ ബാസ്കറ്റുകളിൽ ഒറ്റ ക്ലിക്കിൽ ഒരുപറ്റം ക്രിപ്റ്റോ ആസ്തികളിൽ നിക്ഷേപിക്കാൻ സാധിക്കും. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത ക്രിപ്റ്റോ ആസ്തികളാണ് ജിയോറ്റസ് ബാസ്കറ്റുകളിൽ  ഉള്ളത്’, ജിയോറ്റസ് സിഇഒ വിക്രം സുബ്ബരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button